പിണറായിയുടെ കാലത്ത് നാല് വി സി മാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം, ആദ്യം പ്രതിപക്ഷ നേതാവ് മാപ്പ് പറയണം:കെ മുരളീധരന്‍

Published : Jun 15, 2026, 11:32 AM ISTUpdated : Jun 15, 2026, 12:51 PM IST
K Muraleedharan

Synopsis

മത പരിപാടികളിൽ വി സിമാർ പങ്കെടുക്കുെരുതെന്ന് ആഭ്യന്തരമന്ത്രി

തൃശ്ശൂര്‍:  വിസിമാർ RSS പരിപാടിയിൽ പങ്കെടുത്ത സംഭവം ; ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി ഉന്നതവിദ്യാഭ്ായസമന്ത്രി  റോജി എം ജോൺ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായി വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ കാലത്ത് നാല് വി സി മാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു ഇത്തവണ മൂന്ന് പേർ മാത്രം പങ്കെടുത്തുവെന്ന്കെ മുരളീധരന്‍  പ്രതികരിച്ചു യുഡിഎഫ് സര്‍ക്കാരിനെ  വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം മത പരിപാടികളിൽ വി സിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വി സിമാർ RSS വേദിയിൽ പങ്കെടുത്ത വിവാദം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന്   മന്ത്രി കെ എം ഷാജി ഒഴിഞ്ഞുമാറി വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുണ്ട് മൈക്ക് കാണുമ്പോൾ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പള്ളി പണിതത് പൊലീസ് സ്റ്റേഷൻ ഭൂമി കയ്യേറി', ഇമാമിന് നോട്ടീസ് നൽകി; ആരോപണം നിഷേധിച്ച് അധികൃതര്‍
ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം,രാജിവച്ച് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുന്നതാണ് നല്ലത്: കെസി വേണുഗോപാല്‍