കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരം; ഇന്ത്യക്കാരന് അമേരിക്കയില്‍ 52 മാസം തടവ്

Published : Aug 05, 2018, 03:36 PM IST
കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരം; ഇന്ത്യക്കാരന് അമേരിക്കയില്‍ 52 മാസം തടവ്

Synopsis

കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരം കൈവശം വച്ചതിന് ഇന്ത്യക്കാരന് അമേരിക്കയില്‍ തടവ് ശിക്ഷ. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ചതിന് പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതി അഭിജീത് ദാസ് (28) എന്നയാളെ 52 മാസത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചത്. 

ന്യൂയോര്‍ക്ക്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരം കൈവശം വച്ചതിന് ഇന്ത്യക്കാരന് അമേരിക്കയില്‍ തടവ് ശിക്ഷ. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ചതിന് പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതി അഭിജീത് ദാസ് (28) എന്നയാളെ 52 മാസത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചത്. 

നാലു വര്‍ഷം തടവും തുടര്‍ന്ന് 10 വര്‍ഷത്തെ നിരീക്ഷണത്തിനുമാണ് കോടതി വിധിച്ചു. 1000 ത്തോളം അശ്ലീല ചിത്രങ്ങളും 38  വീഡിയോയുമാണ്   ഇയാളുടെ കംപ്യൂട്ടര്‍ ഗ്രാഫിക് ഫയലുകളില്‍ നിന്ന് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന വീഡിയോ ആണ് കണ്ടെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആ ബോംബുകൾ ഞങ്ങളുടേതല്ല', യുദ്ധക്കുരുക്ക് മറികടക്കാൻ അമേരിക്കൻ തന്ത്രമെന്ന് ഇറാൻ, 'അയൽ രാജ്യങ്ങളെ ആക്രമിച്ച് ഇറാനുമേൽ കെട്ടിവയ്ക്കുന്നു'
'ഇത് ഭീകരാക്രമണം, കടുത്ത പ്രകോപനം ഒരിക്കലും ക്ഷമിക്കില്ല', ബറക ആണവനിലയത്തിന് സമീപത്തെ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ