ബിജെപി സമരപന്തലിന് നേരെ കല്ലേറ്; സിഐടിയു കാരനായ പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

Published : Jan 09, 2019, 12:05 AM IST
ബിജെപി സമരപന്തലിന് നേരെ കല്ലേറ്; സിഐടിയു കാരനായ പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

Synopsis

രാത്രി 11.30നായിരുന്നു സംഭവം. തച്ചോട്ടുകാവ് സ്വദേശിയായ ബിജു(40) ആണ് പിടിയിലായത്. മേട്ടുക്കട യൂണിറ്റിലെ സിഐടിയു പ്രവർത്തകനാണ് പ്രതി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് നേരെ കല്ലേറു നടത്തിയ യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സിപിഎം പ്രവര്‍ത്തകനായ പ്രതിയെ ആണ് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്. രാത്രി 11.30നായിരുന്നു സംഭവം. തച്ചോട്ടുകാവ് സ്വദേശിയായ ബിജു(40) ആണ് പിടിയിലായത്. മേട്ടുക്കട യൂണിറ്റിലെ സിഐടിയു പ്രവർത്തകനാണ് പ്രതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ; പൂങ്കുളത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി
'കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടം, ട്രോളുന്നവർ ട്രോളട്ടെ', കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും കെസി വേണുഗോപാൽ