വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കു​രു​ങ്ങി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : Aug 09, 2017, 07:35 PM ISTUpdated : Oct 04, 2018, 05:35 PM IST
വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കു​രു​ങ്ങി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Synopsis

ദില്ലി: ദില്ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കു​രു​ങ്ങി. ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ചൊ​വ്വാ​ഴ്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​വും എ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സും ത​മ്മി​ലാ​ണ് കു​രു​ങ്ങി​യ​ത്.  യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന എ‍​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ ചി​റ​ക് എ​ത്യോ​പ്യ​ൻ വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. 

എ​ത്യോ​പ്യ​ൻ വി​മാ​നം പ​റ​ന്നു​യ​രാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ൽ 190 യാ​ത്ര​ക്കാ​രാ​ണ് ഈ ​സ​മ​യം ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ടം സം​ബ​ന്ധി​ച്ച് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു
വോട്ട് വിഹിതത്തിൽ അട്ടിമറി; തദ്ദേശപ്പോരിൻ്റെ യഥാർത്ഥ ചിത്രം; എൽഡിഎഫ് യുഡിഎഫിനേക്കാൾ 11 ലക്ഷം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ