ലോകകേരളസഭ ധൂര്‍ത്തല്ല, പണം ചെലവിട്ടത് യുഎഇ മലയാളികള്‍ : മുഖ്യമന്ത്രി

Published : Jan 25, 2019, 12:28 PM ISTUpdated : Jan 25, 2019, 05:25 PM IST
ലോകകേരളസഭ ധൂര്‍ത്തല്ല, പണം ചെലവിട്ടത് യുഎഇ മലയാളികള്‍ : മുഖ്യമന്ത്രി

Synopsis

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്ക് പോകാനുള്ള ചെലവ് വഹിച്ചത് സംസ്ഥാനസർക്കാരാണ്. അതല്ലാതെ വേറൊരു ചെലവും ഇതിന്‍റെ പേരിൽ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: ലോകകേരളസഭ ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരളസഭയുടെ റീജ്യണല്‍ സമ്മേളനമാണ് യുഎഇയില്‍ നടത്തിയത്. സർക്കാർ ഇതിനായി പണം ചെലവിട്ടിട്ടില്ല. അതിന്‍റെ ആതിഥേയത്വം അവിടത്തെ മലയാളികളാണ് വഹിച്ചത്. അതിന് വേണ്ട പണം ചെലവിട്ടത് അവിടത്തെ മലയാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വികസനത്തിന് വേണ്ട പുതിയ അറിവുകളും ശേഷികളും സ്വായത്തമാക്കാൻ കഴിയണം. മലയാളികളായ പലരും പല ഉന്നതസ്ഥാനങ്ങളിലുമുണ്ട്. 
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്ക് പോകാനുള്ള ചെലവ് വഹിച്ചത് സംസ്ഥാനസർക്കാരാണ്. അതല്ലാതെ വേറൊരു ചെലവും ഇതിന്‍റെ പേരിൽ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു