പിണറായി വിജയന്‍ കരുണാനിധിയെ സന്ദര്‍ശിച്ചു

Published : Aug 02, 2018, 12:58 PM IST
പിണറായി വിജയന്‍ കരുണാനിധിയെ സന്ദര്‍ശിച്ചു

Synopsis

ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴിയും ചേര്‍ന്ന് സ്വീകരിച്ചു.

ചെന്നൈ: അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന തമിഴ്നാട് മുഖ്യമന്ത്രി കലൈജ്ഞര്‍ എം.കരുണാനിധിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദർശിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴിയും ചേര്‍ന്ന് സ്വീകരിച്ചു.

കരുണാനിധിയെ കണ്ട ശേഷം ഇരുവരുമായും മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജീവിതത്തിലുടനീളം തികഞ്ഞ പോരാളിയായ കലൈഞ്ജർ വേഗം സുഖം പ്രാപിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം  മുഖ്യമന്ത്രി പറഞ്ഞു. കരുണാനിധി അതിവേഗം സുഖം പ്രാപിക്കുന്നതായി സ്റ്റാലിന്‍ അറിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ്ക്കെതിരെ രൂക്ഷവിമർശനം
മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി, പ്രതിഷേധത്തിൽ ഭാഗമായത് 8 എംഎൽഎമാർ, തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തം