
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. വിഴിഞ്ഞത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്താനും ദുരിത ബാധിതരെ നേരിട്ട് കാണാനുമെത്തിയതാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാനിർ നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇന്ന് മാത്രം ഏഴ് പേരാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചത്. ഇനിയും 92 പേരെ കണ്ടെത്താനുണ്ട്.