മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

Published : Nov 24, 2016, 03:39 PM ISTUpdated : Oct 05, 2018, 01:03 AM IST
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

Synopsis

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. സർവ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് അനുമതി നൽകാത്തത് ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. 

കൂടികാഴ്ചയ്ക്ക് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെആശങ്കയറിയിക്കാൻ വീണ്ടും കത്തയക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അരുൺ ജെയ്റ്റിലിയുമായുള്ള കൂടിക്കാഴ്ചക്കായി ധനമന്ത്രി തോമസ് ഐസകിനെ അയക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി