കൂത്തുപറമ്പ് സിപിഎം - ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Published : Apr 17, 2016, 09:41 AM ISTUpdated : Oct 05, 2018, 01:54 AM IST
കൂത്തുപറമ്പ് സിപിഎം - ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Synopsis

കണ്ണൂർ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് വണ്ണാത്തിമൂലയിൽ സിപിഎം - ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മാനന്തേരി സ്വദേശികളായ സുരേഷ് ബാബു, പുരുഷോത്തമൻ, രമേശൻ, വിജേഷ് എന്നിവ‍ർക്കാണ് വെട്ടേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ്ബാബുവിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. മറ്റുള്ളവർ തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. പ്രചരണ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു..‍ സംഭവത്തിൽ സിപിഎമ്മിന്റെ പരാതിയിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പെരമ്പല്ലൂരിൽ കാറിൽ കടത്തിയ രണ്ടരക്കോടിയോളം രൂപ പിടികൂടി; കുടുങ്ങിയത് ഡിഎംകെ നേതാക്കൾ
വിജയ്ക്കെതിരെ ഡിഎംകെയുടെ വജ്രായുധം, കരൂർ ദുരന്തം യഥാർത്ഥ മുഖമെന്ന് പരിഹാസം, എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വീഡിയോ പുറത്തുവിട്ടു