ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ മർദ്ദനം- വീഡിയോ

Published : Dec 28, 2018, 12:41 PM ISTUpdated : Dec 28, 2018, 12:51 PM IST
ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ മർദ്ദനം- വീഡിയോ

Synopsis

ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്‍റെ മർദ്ദനം. കവടിയാറിലെ പ്രിന്‍റ് വേൾഡ് കട ഉടമ സുരേഷിനാണ് മർദ്ദനമേറ്റത്.

തിരുവനന്തപുരം: ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്‍റെ മർദ്ദനം. കവടിയാറിലെ പ്രിന്‍റ് വേൾഡ് കട ഉടമ സുരേഷിനാണ് മർദനമേറ്റത്. തരാനുള്ള ഒരുലക്ഷം രൂപ ചോദിച്ചതിനാണ് തന്നെ മർദിച്ചതെന്ന് കടയുടമ പറഞ്ഞു. കടയിൽ കയറി  കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഇയാളെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായി.

എന്നാല്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ചെയ്തത്. അതേസമയം, ശരത്ചന്ദ്ര പ്രസാദിനെതിരെ കടയുടമ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. 

വീഡിയോ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ
കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം