ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍

Published : Apr 19, 2017, 11:17 AM ISTUpdated : Oct 05, 2018, 03:44 AM IST
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍

Synopsis

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കാറാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഖാലയ ഗവര്‍ണറുമായിരുന്ന എംഎം ജേക്കബിന്റെതാണ് വെളിപ്പെടുത്തല്‍. 

ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന വിശാല നേതൃത്വ യോഗത്തിലാണ് എംഎം ജേക്കബ് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചതായി വിശദീകരിച്ചത്. ബിജെപി നേതാവ് രാംമാധവ്  തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചുവെന്നും ക്ഷണം തള്ളിക്കളഞ്ഞുവെന്നും ജേക്കബ് യോഗത്തില്‍ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി, വിവരങ്ങൾ ശേഖരിച്ചത് നിയമ വിരുദ്ധം