മുൻ വിസി രാമചന്ദ്രൻനായർ, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാർ കെ എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി റസ്സൽ കെഎ ആൻഡ്രു എന്നിവരാണ് പ്രതികൾ. ഒരു സിൻഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് കേസ് എഴുതി തള്ളിയിരുന്നു.
- Home
- News
- കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് - മുൻ വിസിയെ പ്രോസിക്യൂട്ട് ചെയ്യും, ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് - മുൻ വിസിയെ പ്രോസിക്യൂട്ട് ചെയ്യും, ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി

സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.
Malayalam News Live : കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് - മുൻ വിസിയെ പ്രോസിക്യൂട്ട് ചെയ്യും, ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി
Malayalam News Live : രാത്രി ആറ് വരിപ്പാതയില്‍ യുവതിയെ ഇറക്കി വിട്ട് ബസ് ജീവനക്കാര്‍; പൊലീസിൽ പരാതി നൽകി സംഭവം കോഴിക്കോട്
ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി.
Malayalam News Live : 'വ്യവസായസംരംഭം ചർച്ച ചെയ്യാൻ എത്തിയവർ കുടുക്കാൻ ശ്രമിച്ചു, തന്നെയും വിഡി സതീശനെയും കാണാനെത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്; ഡികെ ശിവകുമാര്‍
വ്യവസായത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയവർ രാഷ്ട്രീയമാണ് പറഞ്ഞത്. സംശയം തോന്നിയാണ് അന്വേഷണം നടത്തിയത് എന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് സുവർണ ന്യൂസിനോടായിരുന്നു കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ.
Malayalam News Live : ആർട്ടെമിസ് 3; ദൗത്യപദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ, 14 ദിവസത്തെ ദൗത്യം, ആദ്യം വിക്ഷേപിക്കുക ബ്ലൂമൂൺ ലാൻഡർ
യാത്ര സംഘം ലാൻഡറിന് അകത്തേക്ക് കയറും. ആറാം ദിവസം വേർപ്പെടൽ നടക്കും. അപ്പോൾ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. എട്ടാം ദിവസം സ്റ്റർഷിപ്പുമായി ഓറിയോൺ ഡോക്ക് ചെയ്യും.