യുദ്ധകാല അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇത്തരം ഒരു യോഗം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കം വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വിളിച്ച പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ ചേരും. കരാറുകാർ, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർ എന്നിവർ പങ്കെടുക്കും. യുദ്ധകാല അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇത്തരം ഒരു യോഗം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

YouTube video player