ശബരിമല: കോടതി വിധി മാനിക്കുന്നു, കെപിസിസിക്ക് വ്യത്യസ്ത നിലപാട് എടുക്കാം: കോൺ​ഗ്രസ്

Published : Oct 07, 2018, 05:20 PM IST
ശബരിമല: കോടതി വിധി മാനിക്കുന്നു, കെപിസിസിക്ക് വ്യത്യസ്ത നിലപാട് എടുക്കാം: കോൺ​ഗ്രസ്

Synopsis

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

ദില്ലി: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി കോൺ​ഗ്രസ് ദേശീയ നേതൃത്വം. എന്നാൽ കേരളത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് നേരെ കണ്ണടയ്ക്കില്ലെന്നും സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിന് പ്രാദേശിക ജനവികാരം ഉൾക്കൊണ്ടു കൊണ്ടുള്ള നിലപാട് സ്വീകരിക്കാമെന്നും ആനന്ദ് ശർമ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: പരസ്പരം സഹകരിക്കാതെ കോണ്‍ഗ്രസും സിജെപിയും, അടവ് നയം പയറ്റി സിപിഎം
നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്‍പിയുടെ രാജ്യസഭാ സ്ഥാനാർത്ഥി; 'അചഞ്ചലമായ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമുള്ള നേതാവ്'