ആലുവയില്‍ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

Published : Sep 08, 2018, 01:15 PM ISTUpdated : Sep 10, 2018, 03:29 AM IST
ആലുവയില്‍ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

Synopsis

ചങ്ങനാശേരി സ്വദേശികളായ ഐറിൻ - മോഹൻ ദാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.  ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. 

കൊച്ചി: ആലുവയിൽ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ ഐറിൻ - മോഹൻ ദാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.  ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ഉഷ്ണതരംഗ മുന്നറിയിപ്പിനിടെ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
കൊടും ചൂടിൽ വളർത്തു നായയോട് ക്രൂരത, പൊള്ളുന്ന വെയിലത്ത് ബാൽക്കെണിയിൽ കെട്ടിയിട്ടു; ഉടമസ്ഥന് പിഴയിട്ട് കോടതി