കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കുന്നത് കണ്ടാല്‍ ഉടന്‍ കല്ല്യാണം കഴിപ്പിക്കും;ഭീഷണിയുമായി ബജ്റംഗദള്‍

Published : Feb 14, 2018, 01:16 PM ISTUpdated : Oct 05, 2018, 12:41 AM IST
കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കുന്നത് കണ്ടാല്‍ ഉടന്‍ കല്ല്യാണം കഴിപ്പിക്കും;ഭീഷണിയുമായി ബജ്റംഗദള്‍

Synopsis

നാഗ്പൂര്‍: പൊതുഇടത്തില്‍ കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കുന്നത് കണ്ടാല്‍ ഉടന്‍ കല്ല്യാണം കഴിപ്പിക്കുമെന്ന ഭീഷണിയുമായി ബജ്റംഗദള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭാരതീയ സംസ്ക്കാരത്തിന് എതിരാണ് പ്രണയദിനാഘോഷം എന്നാരോപിച്ച് വ്യാഴാഴ്ച നാഗ്പൂരില്‍ ആള്‍ക്കുട്ടം പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

പ്രണയദിനം ആഘോഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെങ്കില്‍ സംസ്ക്കാരത്തെ സംരക്ഷിക്കാന്‍ നമുക്കും അവകാശമുണ്ട്. പണ്ഡിറ്റുകളെയും കൊണ്ടാണ് തങ്ങള്‍ വരുന്നതെന്നും  ഗാഡനില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടനടി കല്ല്യാണം കഴിപ്പിക്കുമെന്ന് നാഗ്പൂര്‍ ബജ്റംഗദള്‍ അംഗം മനിഷ് മൊരിയ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി
തൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങി, ശ്വാസമെടുക്കാനാകാതെ കോഴിക്കോട്ടെ 5 വയസുകാരൻ, രക്ഷകനായി ഡോക്ടർ; അഭിനന്ദന പ്രവാഹം