കൊച്ചിയില്‍ പ്രണയദിന റാലി, വിദേശ പൗരന്മാര്‍ പിടിയില്‍

Published : Feb 14, 2018, 01:00 PM ISTUpdated : Oct 04, 2018, 11:49 PM IST
കൊച്ചിയില്‍ പ്രണയദിന റാലി, വിദേശ പൗരന്മാര്‍ പിടിയില്‍

Synopsis

കൊച്ചി: ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസ് കോളേജിലേക്ക് പ്രണയദിന റാലി പൊലീസ് തടഞ്ഞു. ഇവിടെ നിന്ന് മതിയായ യാത്രരേഖകൾ ഇല്ലാത്ത രണ്ട് ഫ്രഞ്ച് പൗരന്മാരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയദിന റാലി ചിത്രീകരിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്; പ്രതികരിച്ച് രമേശ് ചെന്നിത്തല, 'കമ്മിഷണർ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ'
സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം: വിമർശനവുമായി സമസ്ത