രാജസ്ഥാനിൽ പശുവ്യാപാരിയെ തല്ലിക്കൊന്നു

Published : Aug 10, 2018, 08:14 AM IST
രാജസ്ഥാനിൽ പശുവ്യാപാരിയെ തല്ലിക്കൊന്നു

Synopsis

രാജസ്ഥാനിൽ പശുവ്യാപാരിയെ തല്ലിക്കൊന്നു. ധന്നലാൽ ​ഗുജറാണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല. 

കോട്ട: രാജസ്ഥാനിലെ ജില്ലയിൽ പശുവ്യാപാരിയെ തല്ലിക്കൊന്നു. ധന്നലാൽ ​ഗുജറാണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല. സംഭവത്തിൽ പ്രകാശ് ​ഗുജറിനെതിരെ പൊലീസ് കേസെടുത്തു.

ബുധനാഴ്ച്ച വെെകിട്ട് മർദനമേറ്റ ധന്നലാൽ രാത്രി കോട്ട ആശുപത്രിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനാണ് പ്രകാശ് ​ഗുജറിന്റെ കുടുംബത്തിന് പശുക്കളെ വിറ്റത്. ഇതുസംബന്ധിച്ച് ഇരുവരും വാക് തർക്കമുണ്ടായിരുന്നു.പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'