ബീഹാറില്‍ സിപിഐ എംഎല്‍ നേതാവ് വെടിയേറ്റു മരിച്ചു

Published : Aug 27, 2018, 02:40 PM ISTUpdated : Sep 10, 2018, 01:22 AM IST
ബീഹാറില്‍ സിപിഐ എംഎല്‍ നേതാവ് വെടിയേറ്റു മരിച്ചു

Synopsis

ബീഹാറിലെ ഭോപൂരില്‍ സിപിഐ എഎല്‍ നേതാവ് വെടിയേറ്റ് മരിച്ചു.  പ്രാദേശിക നേതാവ് രമാകാന്ത്റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നന്തി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

പാറ്റ്ന: ബീഹാറിലെ ഭോപൂരില്‍ സിപിഐ എഎല്‍ നേതാവ് വെടിയേറ്റ് മരിച്ചു.  പ്രാദേശിക നേതാവ് രമാകാന്ത്റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നന്തി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനയാത്രക്കായി പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യാനും പാടില്ല
വ ഴിത്തിരിവായി സിസിടിവി ദൃശ്യം, ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടറെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് പീഡന ശ്രമം; പ്രതി പിടിയിൽ