സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്

Published : Feb 10, 2017, 12:46 AM ISTUpdated : Oct 05, 2018, 01:09 AM IST
സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്

Synopsis

തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഭിന്നതകൾക്കിടയിൽ സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കൊല്ലത്തും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്തുമാണ് യോഗം ചേരുന്നത്.

ലോ അക്കാദമി സമരംഒത്തുതീർപ്പാക്കിയെങ്കിലും ബിജെപിയടക്കമുള്ളവർക്ക് സഹായകമായ നിലപാടാണ് സിപിഐ സ്വീകരിച്ചതെന്ന വിമർശനമാണ്  സിപിഎമ്മിന്. എന്നാൽ സമരം വിജയമായിരുന്നുവെന്നണ് സിപിഐ വിലയിരുത്തുന്നത്. രാവിലെ പത്ത് മണിക്കാണ്  യോഗങ്ങൾ തുടങ്ങുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമ്മു കശ്മീരിൽ പട്രോളിംഗിനിടയിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി; തിരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന
ഐസിയുവിൽ ചികിത്സയുമായി സഹകരിക്കാതെ വളർമതി; കടുത്ത പ്രതിരോധത്തിൽ സർക്കാർ, സമരപ്പന്തൽ പൊളിച്ചതിൽ അലയടിച്ച് പ്രതിഷേധം