ഫണ്ട് തിരിമറി: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി

Published : Jan 27, 2018, 10:05 PM ISTUpdated : Oct 05, 2018, 12:37 AM IST
ഫണ്ട് തിരിമറി: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി

Synopsis

പത്തനംതിട്ട: ഇ.കെ നയനാര്‍ സ്മാരക ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പുറത്താക്കി.  പത്തനംതിട്ട അയിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവുമായ  പി പ്രസാദിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.  സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ഇയാളെ നേരത്തേയും 6 മാസം പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു . അയിരൂര്‍ സഹകരണ ബാങ്ക് പ്രസിഡറ്റ് കൂടിയാണ് പി പ്രസാദ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി, വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ; 'സ്‌നേഹസാന്ത്വനം' പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി