പാലക്കാട് കോടതി വളപ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു; പ്രതി ആയുധവുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Published : Jan 23, 2019, 01:31 PM ISTUpdated : Jan 23, 2019, 02:17 PM IST
പാലക്കാട് കോടതി വളപ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു; പ്രതി ആയുധവുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Synopsis

കണ്ണമ്പ്രയിലെ സിപിഎം ലോക്കൽ സെക്രട്ടറി എംകെ സുരേന്ദ്രന് വെട്ടേറ്റു. ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.

പാലക്കാട്: കണ്ണമ്പ്രയിലെ സിപിഎം ലോക്കൽ സെക്രട്ടറി എംകെ സുരേന്ദ്രന് വെട്ടേറ്റു. ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.

വെട്ടിയ ആൾ ആയുധവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആർഎസ് എസ് പ്രവർത്തകനായ ശിവദാസനാണ് കീഴടങ്ങിയത്. സുരേന്ദ്രന്റെ അയൽവാസി കൂടിയാണ് ശിവദാസൻ. പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം