വീട്ടമ്മമാരെ കബളിപ്പിച്ച് കവര്‍ച്ച; സ്ത്രീ പിടിയില്‍

Published : Dec 14, 2016, 05:22 PM ISTUpdated : Oct 05, 2018, 01:23 AM IST
വീട്ടമ്മമാരെ കബളിപ്പിച്ച് കവര്‍ച്ച; സ്ത്രീ പിടിയില്‍

Synopsis

ബസ് കാത്തു നില്‍ക്കുന്നവരെ  ഓട്ടോയില്‍ കയറ്റി ബോധരഹിതരാക്കിയതിന് ശേഷം ആഭരണം കൈക്കലാക്കുകയാണ് പതിവ്. ആഭരണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സ്ത്രീയുടെ ചിത്രം പോലീസ് ശേഖരിക്കുകയായിരുന്നു.

മോഷ്ടിച്ച ആഭരണങ്ങള്‍ ആലുവയിലെ ജ്വല്ലറിയില്‍ വിറ്റതായും പോലീസ് കണ്ടെത്തി. പലരും സമാനരീതിയില്‍ തട്ടിപ്പിന് ഇരയാവുന്നുണ്ടെന്നും ഇത്തരത്തില്‍ അടുത്തുകൂടുന്നവരെ സംബന്ധിച്ച് സംശയം തോന്നുകയാണെങ്കില്‍ വിവരം നല്‍കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി