സ്വരാജും ഷംസീറും അധികാരത്തിന്‍റെ ശീതളഛായയിൽ മയങ്ങുന്നു; ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Published : Jan 03, 2018, 09:16 PM ISTUpdated : Oct 04, 2018, 05:55 PM IST
സ്വരാജും ഷംസീറും അധികാരത്തിന്‍റെ ശീതളഛായയിൽ മയങ്ങുന്നു; ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Synopsis

കോഴിക്കോട്: കോഴിക്കോട് ജില്ലാ സമ്മേനത്തില്‍ എംഎല്‍എമാരായ എം. സ്വരാജിനും എ.എന്‍. ഷംസീറിനുമെതിരെ രൂക്ഷ വിമര്‍ശനം. തിരുവമ്പാടി ഏരിയാ കമ്മിറ്റിയാണ്  ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സ്വരാജും ഷംസീറും അധികാരത്തിന്‍റെ ശീതളഛായയിൽ മയങ്ങിയിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ നിശ്ചലമായെന്നും സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു.

കുറ്റ്യാടി, പേരാമ്പ്ര തിരഞ്ഞെടുപ്പിന് ശേഷം വച്ച അന്വേഷണ കമ്മീഷൻ പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും പിണറായി വിമര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങളും പൂർത്തിയാക്കി, ഈ വർഷം തന്നെ ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം യാഥാർഥ്യമാക്കാൻ ഐഎസ്ആർഒ
വാഷ് റൂം ഉപയോഗിക്കാൻ അനുമതി ചോദിച്ചു, ഡെലിവറി ഏജന്‍റിനോട് 'നോ' പറഞ്ഞ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ