
lതിരുവനന്തപുരം: സമൂഹമാധ്യമമമായ എക്സിനെതിരെ സൈബർ പൊലിസ് കേസെടുത്തു.ഇലക്‌ഷൻ കമ്മീഷനെ ആക്ഷേപിക്കുന്ന Al വീഡിയോ നീക്കം ചെയ്യാത്തതിനാണ് കേസ്. Synthatic generate information പ്രകാരം 2 മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യാത്തതിനാണ് കേസ് വീഡിയോപോസ്‌റ്റു ചെയ്ത ലക്ഷമി എൻ രാജു എന്ന അക്കൗണ്ട് ഉടമയെയുo പ്രതി ചേർത്തു.വീഡിയോ നീക്കം ചെയ്യാൻ കമ്മീഷൻ നിർദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നൽകിയിരുനു എന്നാല്‍] വീഡിയോ നീക്കം ചെയ്യില്ലെന്ന് X അറിയിച്ചു.കമ്മീഷൻ വിളിച്ച യോഗത്തിലും x നിലപാട് വ്യക്തമാക്കി
ഇലക്ഷൻ കമ്മീഷനെതിരെ 320 FB _പോസ്‌റ്റുകളും Instaയിലെ _59 പോസ്റ്റുകളും നീക്കം ചെയ്തു. x_ 270 നോട്ടീസ് നൽകി. 40 പോസ്റ്റ്മാറ്റി.മിക്ക പോസ്റ്റുകളും ഇട്ടവർ സ്വയം നീക്കം ചെയതു.വീഡിയോകളുംപോസ്‌റ്റും നീക്കം ചെയ്യുന്നത് തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരമെന്ന് സൈബർ ഡിവിഷൻ അറിയിച്ചു.തെരെ.കമീഷനെതിരായതോ,തെരഞ്ഞെടുപ്പിനെ സ്വാധീക്കുന്നതോ ആയ എല്ലാ പോസ്‌റുകളുo മാറ്റണമെന്ന സർക്കുലർ നൽകിയിരുന്നു.ഇതിനായി സൈബർ ഡിവിഷനിൽ സൈബർ പട്രോളിംഗ് നടത്തി വിവരങ്ങൾ കമ്മിഷനെ അറിയിക്കുന്നുണ്ടെന്ന് പൊലിസ് വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam