ഭൂകമ്പം കനത്തും; വാര്‍ത്ത അവതാരകന്‍ ഇറങ്ങിയോടി.!

Published : Sep 20, 2017, 05:53 PM ISTUpdated : Oct 05, 2018, 01:23 AM IST
ഭൂകമ്പം കനത്തും; വാര്‍ത്ത അവതാരകന്‍ ഇറങ്ങിയോടി.!

Synopsis

മെക്സിക്കോ സിറ്റി: നൂറുകണക്കിന് പേരുടെ ജീവിതം എടുത്തതായിരുന്ന മെക്സിക്കോയിലെ കഴിഞ്ഞ ദിവസത്തെ ഭൂചലനം. സെപ്തംബര്‍ 19 രാത്രി സംഭവിച്ച ഭൂചലനത്തിന്‍റെ തീവ്രത രേഖപ്പെടുത്തിയത് 7.1 ആണ്. എന്നാല്‍ ഭൂകമ്പത്തിന്‍റെ ഭീകരത വിവരിക്കുന്നതാണ് ഈ ദൃശ്യം ഒരു മെക്സിക്കന്‍ ചാനലില്‍ നിന്നും വാര്‍ത്ത വായിക്കുന്ന  അവതാരകനെയാണ് കാണുന്നത്. എന്നാല്‍ ഭൂചലനം കൂടിയതോടെ ഇയാള്‍ പോലും സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോസ്കോയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മണിക്കൂറുകൾ അടച്ചിട്ടു; നടപടി 4 വിമാനത്താവളം ലക്ഷ്യമിട്ട് 11 ഡ്രോണുകൾ എത്തിയതോടെ
'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി