ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തി; യുവാവിന് വധശിക്ഷ

Published : Aug 27, 2018, 09:41 AM ISTUpdated : Sep 10, 2018, 02:51 AM IST
ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തി; യുവാവിന് വധശിക്ഷ

Synopsis

പീഡനത്തിന് ശേഷം യുവാവ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് രാം സോനയുടെ അമ്മ കുന്തി സോന, സുഹൃത്ത് അമൃത് സിംഗ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു.  

റായ്പൂര്‍: ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഛത്തീസ്‍ഖണ്ഡിലെ റായ്പൂരില്‍ ആണ് പീഡനം നടന്നത്. സംഭവത്തില്‍ രാം സോന(24) എന്ന യുവാവിനാണ് കോടതി വധശിക്ഷ വിധിച്ചത്. ഗുര്‍ജ് ജില്ലയില്‍ 2015 ഫെബ്രുവരി 25നാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

പീഡനത്തിന് ശേഷം യുവാവ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് രാം സോനയുടെ അമ്മ കുന്തി സോന, സുഹൃത്ത് അമൃത് സിംഗ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്, സംഭവം കർണാടകയിൽ
ദഹി-ചുര വിരുന്നിൽ പങ്കെടുത്തില്ല; ബിഹാറിലെ മുഴുവൻ കോൺ​ഗ്രസ് എംഎൽഎമാരും എൻഡിഎയിൽ ചേരുമെന്ന് സൂചന