ആവശ്യപ്പെട്ട പാട്ട് വെച്ചില്ല; ഡിജെയ്ക്ക് നേരെ വെടിയുതിര്‍ത്തു

Web Desk |  
Published : Apr 28, 2018, 04:02 PM ISTUpdated : Jun 08, 2018, 05:45 PM IST
ആവശ്യപ്പെട്ട പാട്ട് വെച്ചില്ല; ഡിജെയ്ക്ക് നേരെ വെടിയുതിര്‍ത്തു

Synopsis

ആവശ്യപ്പെട്ട പാട്ട് വെച്ചില്ല ഡിജെയക്ക് നേരെ വെടിയുതിര്‍ത്തു സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ദില്ലി: വിവാഹാഘോഷത്തിനിടെ ആവശ്യപ്പെട്ട പാട്ട് വെയ്ക്കാന്‍ വിസമ്മതിച്ചതിന് ഡിജെയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. രവി (23), സച്ചിൻ (19), ജോഗീന്ദർ (27), ദീപക് (29) എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായ സന്തോഷ് കുമാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിവാഹാഘോഷത്തിനിടെ ആവശ്യപ്പെട്ട പാട്ട് വെയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രവിയും കൂട്ടരും ഡാന്‍സ് ജോക്കിയായ ബോബി സിംഗിനു നേരെ വെടി ഉതിര്‍ത്തത്. ഉടന്‍ തന്നെ ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും
കോൺഗ്രസ് നേതാക്കൾ തമ്മിൽ കലഹം രൂക്ഷം, അന്വേഷണ സമിതി എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു; ജമ്മു കശ്‌മീരിൽ വൻ അഴിച്ചുപണിക്ക് സാധ്യത