അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Published : Jan 09, 2019, 11:12 AM IST
അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Synopsis

ഇടുക്കിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.  

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്നിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.  ആന്ധ്ര സ്വദേശി വി കൃഷ്ണനാണ് മരിച്ചത്. 

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം പുലർച്ചെയാണ് അപകടം. ആന്ധ്ര സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീ: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് ഉടൻ കത്തയക്കും, ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാൻ എൽഡിഎഫ്
വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ; സാമ്പത്തിക സ്ഥിതി മോശമെന്ന ധവളപത്രത്തിന് ശേഷമുള്ള ബജറ്റ്, കിഫ്ബിയെ പൊളിച്ചുപണിയാനുള്ള പദ്ധതിക്ക് സാധ്യത