നയതന്ത്രപ്രശ്നം: ബലാത്സം​ഗ പരാതിയിൽ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കില്ല

Published : Aug 08, 2018, 03:33 AM IST
നയതന്ത്രപ്രശ്നം: ബലാത്സം​ഗ പരാതിയിൽ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കില്ല

Synopsis

വിദേശകാര്യ മന്ത്രാലയം വഴി സമീപിക്കണമെന്ന നിലപാടിലാണ് വത്തിക്കാൻ എംബസിയെന്നാണ് സൂചന

ദില്ലി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാൽസംഗ പരാതി അന്വേഷിക്കുന്ന പൊലീസ് സംഘം വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കില്ല. നയതന്ത്ര പ്രശ്നം ഒഴിവാക്കാനാണിത്. കന്യാസ്ത്രീ നൽകിയ പരാതിയും എടുത്ത നടപടികളും ഇ മെയിൽ വഴി  കൈമാറാമെന്ന് എംബസി അറിയിച്ചെന്നാണ് പൊലിസ് പറയുന്നത്. 

അതേ സമയം വിദേശകാര്യ മന്ത്രാലയം വഴി സമീപിക്കണമെന്ന നിലപാടിലാണ് വത്തിക്കാൻ എംബസിയെന്നാണ് സൂചന.വത്തിക്കാൻ പ്രതിനിധിയുടെ അനുമതിയില്ലാതെ  എംബസിയിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് നേരിട്ട് മൊഴി നൽകാൻ ഒരുക്കമല്ലെന്നാണ് വിവരം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, 'ഒഴിപ്പിക്കൽ വേഗത്തിലാക്കണം'