കരുണാനിധിയുടെ മരണശേഷമുള്ള ആദ്യ ഡിഎംകെ എക്സിക്യൂട്ടീവ് യോഗം ഇന്ന്

Published : Aug 14, 2018, 08:08 AM ISTUpdated : Sep 10, 2018, 01:48 AM IST
കരുണാനിധിയുടെ മരണശേഷമുള്ള ആദ്യ ഡിഎംകെ എക്സിക്യൂട്ടീവ് യോഗം ഇന്ന്

Synopsis

പാർട്ടി ജനറൽ കൗൺസിൽ എന്ന് ചേരുമെന്നും ഇന്നാണ് പ്രഖ്യാപിക്കുക. പാർട്ടിയിൽ ഇല്ലെങ്കിലും അണികൾ തനിക്കൊപ്പമാണെന്ന് എം.കെ അഴഗിരി ഇന്നലെ പറഞ്ഞിരുന്നു. സമ്മർദ്ദമുയർത്തി പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള അഴഗിരിയുടെ ശ്രമങ്ങളും യോഗത്തിൽ ചർച്ചയായേക്കും. അഴഗിരിയുടെ അവകാശവാദത്തിനോട് ഇന്നലെ ഡി എം കെ നേതാക്കൾ ആരും പ്രതികരിച്ചിരുന്നില്ല.  

ചെന്നൈ: കരുണാനിധിയുടെ മരണ ശേഷമുള്ള ഡി.എം.കെ. യുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാവിലെ പാർട്ടി ആസ്ഥാനമായ അറിവാലയത്തിലാണ് യോഗം. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള സ്റ്റാലിന്‍റെ സ്ഥാനാരോഹണം മുഖ്യചർച്ചയായേക്കും. 

പാർട്ടി ജനറൽ കൗൺസിൽ എന്ന് ചേരുമെന്നും ഇന്നാണ് പ്രഖ്യാപിക്കുക. പാർട്ടിയിൽ ഇല്ലെങ്കിലും അണികൾ തനിക്കൊപ്പമാണെന്ന് എം.കെ അഴഗിരി ഇന്നലെ പറഞ്ഞിരുന്നു. സമ്മർദ്ദമുയർത്തി പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള അഴഗിരിയുടെ ശ്രമങ്ങളും യോഗത്തിൽ ചർച്ചയായേക്കും. അഴഗിരിയുടെ അവകാശവാദത്തിനോട് ഇന്നലെ ഡി എം കെ നേതാക്കൾ ആരും പ്രതികരിച്ചിരുന്നില്ല.
 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ