പ്രളയക്കെടുതിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഞങ്ങളെ വിളിക്കാം; ഡോക്ടര്‍മാരുടെ നമ്പറുകള്‍

Published : Aug 18, 2018, 12:57 PM ISTUpdated : Sep 10, 2018, 02:34 AM IST
പ്രളയക്കെടുതിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഞങ്ങളെ വിളിക്കാം; ഡോക്ടര്‍മാരുടെ നമ്പറുകള്‍

Synopsis

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ സേവനങ്ങള്‍ക്ക് തയ്യാറായി ഡോക്ടര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതാണ് ഡോക്ടര്‍മാരുടെ നമ്പറുകള്‍‍. 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ സേവനത്തിനായി നാട് കൈകോര്‍ക്കുകയാണ്. വിവിധ ജില്ലകളിലെ ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനങ്ങള്‍ ആവശ്യമാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ സേവനങ്ങള്‍ക്ക് തയ്യാറായി ഡോക്ടര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതാണ് ഡോക്ടര്‍മാരുടെ നമ്പറുകള്‍‍. ക്യാമ്പുകളിലും മറ്റും സേവനത്തിന് ഈ നമ്പറുകളില്‍ വിളിക്കാം.

തിരുവനന്തപുരം

ഡോ.മിഥുന്‍ മോഹന്‍ 7907412494
ഡോ.അഞ്ജലി 8547998838
ഡോ.രേഷ്മ സജീവ് 8281447959
ഡോ.നവനീത് 8281004381
ഡോ.വിനായക് 9400726787
ഡോ.ഭാരത് 9809664232
ഡോ.നയന വി.പി 8281422847
ഡോ.ഡേവിസ് 8281505815
ഡോ.ദേവു 9497266736
ഡോ.ശരണ്യ 8281432491
ഡോ.ഷാരോണ്‍ 8281432452
ഡോ.അഭിറാം 9497639661
ഡോ.ബില്‍ഹ സാജു 9745193919
ഡോ.ജ്യോതി കൃഷ്ണന്‍ 9497539230
ഡോ.രേഷ്മ രാജ് 8547161066
ഡോ.മീര 9495730398
ഡോ.രാഹുല്‍ മോഹന്‍ 9496554648
ഡോ.നിതിന്‍ ശങ്കര്‍ 8086575040
ഡോ.ശരണ്‍ കെ 9497036201
ഡോ.ലക്ഷ്മി പ്രിയ 8089429355
ഡോ.നിരഞ്ജന 9497470174
ഡോ.നമിത ഷാജി 9446329531
ഡോ.അരവിന്ദ് ആര്‍ 8891960987
ഡോ.ആരന്‍ 9995515571
ഡോ.ദിവ്യശ്രീ 9747587035
ഡോ.കാര്‍ത്യായനി 9567041553
ഡോ.ഹൃദ്യ 8593962218
ഡോ.കരുണ 8281386059
ഡോ.തുളസി എം 9544626583
ഡോ.ശ്രീലക്ഷ്മി 9446483813
ഡോ.ഗായത്രി 8129467655
ഡോ.അഭിരാമി 9633540770
ഡോ.എമി മാത്യു 8281447175
ഡോ.ശരത് ലാല്‍ എസ് 9400728297
ഡോ.സംഗീത 9744207370 
ഡോ.മനോജ് പി 9400075808 
ഡോ.മനു 8289852621
ഡോ.ശരണ്‍ പി 9496153397
ഡോ.ലക്ഷ്മി 8075566113

കൊല്ലം
ഡോ.ജാന്‍ മറിയം ഫിലിപ് 8547895940
ഡോ.അന്‍സല്‍ 8714368908
ഡോ.വിനീഷ് മോഹന്‍ 8943228701
ഡോ.ആരതി എസ് ഇത്തിക്കര 8281420823
ഡോ.ചൈത്ര 9497361553
ഡോ.ഫാത്തിമ 8281032673

കോട്ടയം 
ഡോ. ശരത് 9496955335
ഡോ. ബിവിന്‍ 8281325698

എറണാകുളം
ഡോ. ശില്‍പ 8078476784

പത്തനംതിട്ട
ഡോ. ഉമ 9496701295
ഡോ. മോഹിത് 8075379129

ആലപ്പുഴ
ഡോ. ഫൗസിയ 8921358962

കോഴിക്കോട്
ഡോ. മുഹമ്മദ് ജസീന്‍ 8891905185

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്