എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു

Web Desk |  
Published : Feb 27, 2018, 07:14 PM ISTUpdated : Jun 08, 2018, 05:42 PM IST
എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു

Synopsis

മലപ്പുറം മഞ്ചേരിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു നാടോടി ദമ്പതികളുടെ മകൾക്കാണ് വെട്ടേറ്റത്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു. നാടോടി ദമ്പതികളുടെ മകൾക്കാണ് വെട്ടേറ്റത്. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിനെ അക്രമി വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

മദ്യലഹരിയിൽ അയൂബ് എന്ന യുവാവാണ് കുട്ടിയെ വെട്ടിയതെന്ന് അമ്മ കന്യാകുമാരി. മാനഭംഗശ്രമം തടഞ്ഞതാണ് കുട്ടിയെ അക്രമിക്കാൻ കാരണം. കാലിനാണ് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ ചികിത്സയിലാണ്. അച്ഛൻ മുരുകന്റെ പരാതിയിൽ പൊലീസ് അയൂബിനെതിരെ കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം: സ്ഥലത്ത് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹഭാ​ഗങ്ങൾക്കായി തെരച്ചിൽ തുടരും
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം - സ്ഥലത്ത് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹഭാ​ഗങ്ങൾക്കായി തെരച്ചിൽ തുടരും