പറന്നുയര്‍ന്ന വിമാനത്തിന്‍റെ എന്‍ജിനില്‍ നിന്നും പുക; വിമാനം അടിയന്തരമായി നിലത്തിറക്കി

Web Desk |  
Published : Apr 19, 2018, 10:33 AM ISTUpdated : Jun 08, 2018, 05:50 PM IST
പറന്നുയര്‍ന്ന വിമാനത്തിന്‍റെ എന്‍ജിനില്‍ നിന്നും പുക; വിമാനം അടിയന്തരമായി നിലത്തിറക്കി

Synopsis

വിമാനം അടിയന്തരമായി നിലത്തിറക്കി

അറ്റ്ലാന്‍റ:  പറന്നുയര്‍ന്നയുടെ വിമാനത്തിന്‍റെ എന്‍ജിനില്‍ നിന്നും പുക കണ്ടെത്തിയതിനെതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യു​എ​സി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പുറപ്പെട്ട  ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് അ​റ്റ്ലാ​ന്‍റ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ച്ചു. 

യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും വി​മാ​നം പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ തി​രി​ച്ചി​റ​ക്കാ​നാ​യെ​ന്നും ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്നാണ് പുകയുയര്‍ന്നതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം