വിവാഹ ചിലവ് ഒഴിവാക്കാന്‍ അന്‍പതുകാരന്‍ മൂ​ന്നു​യു​വ​തി​ക​ളെ ഒ​രു​മി​ച്ച് വി​വാ​ഹം ചെ​യ്തു

Published : Jan 12, 2018, 06:53 PM ISTUpdated : Oct 05, 2018, 01:25 AM IST
വിവാഹ ചിലവ് ഒഴിവാക്കാന്‍ അന്‍പതുകാരന്‍ മൂ​ന്നു​യു​വ​തി​ക​ളെ ഒ​രു​മി​ച്ച് വി​വാ​ഹം ചെ​യ്തു

Synopsis

അ​മി​ത​മാ​യ വി​വാ​ഹ ചി​ല​വൊ​ഴി​വാ​ക്കാ​ൻ അന്‍പതുകാരന്‍ മൂ​ന്നു​യു​വ​തി​ക​ളെ ഒ​രു​മി​ച്ച് വി​വാ​ഹം ചെ​യ്തു. ഉ​ഗാ​ണ്ട​യി​ലെ വ​കി​സൊ ജി​ല്ല​യി​ലെ ക​താം​ബി സ്വ​ദേ​ശി​യാ​യ മൊ​ഹ​മ്മ​ദ് സെ​മ​ൻ​ഡ എ​ന്ന​യാ​ളാ​ണ് മൂ​ന്നു യു​വ​തി​ക​ളെ​യും ഒ​രു ച​ട​ങ്ങി​ൽ വി​വാ​ഹം ചെയ്ത് ആ​ഫ്രി​ക്ക​യി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ​ത്. 

താൻ സാ​ന്പ​ത്തി​ക​മാ​യി മോ​ശ​മാ​ണെ​ന്ന് ഈ ​മൂ​ന്നു​പേ​ർ​ക്കു​മ​റി​യാമെന്നും തന്നോ​ടു​ള്ള സ്നേ​ഹ​ത്താ​ൽ സാ​മ്പത്തികം അ​വ​ർ​ക്കൊ​രു പ്ര​ശ്ന​മേ​യ​ല്ലെ​ന്നുമാ​ണ് മൊ​ഹ​മ്മ​ദ് പ​റ​യു​ന്ന​ത്. മൂ​ന്നു പേ​ർ​ക്കും പ​ര​സ്പ​രം പി​ണ​ക്ക​മൊ​ന്നു​മി​ല്ലെ​ന്നും ഓ​രോ​രു​ത്ത​ർ​ക്കും വീ​ടു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും താൻ ക​ഠി​നാ ധ്വാ​നം ചെയ്ത് അവരെ പോറ്റുമെന്ന് അവർക്കറിയാമെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും