പി.സി.ജോർജിനെതിരായ പരാതിയിൽ നിയമസഭ എത്തിക്സ് കമ്മിറ്റി കൂടുതൽ വിശദാംശങ്ങൾ തേടും

Published : Sep 26, 2018, 07:23 PM IST
പി.സി.ജോർജിനെതിരായ പരാതിയിൽ നിയമസഭ എത്തിക്സ് കമ്മിറ്റി കൂടുതൽ വിശദാംശങ്ങൾ തേടും

Synopsis

ജോർജിന്റെ വിവാദ പരാമർശത്തിന്റെ വീഡിയോ മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കും. 

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരായ പരാതിയില്‍ വനിത കമ്മീഷനില്‍ൽ നിന്നും കൂടുതൽ വിശദാശംങ്ങള്‍ തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജോർജിന്റെ വിവാദ പരാമർശത്തിന്റെ വീഡിയോ മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കും. അതേസമയം എത്തിക്സ് കമ്മിറ്റിയുടെ ഇന്നത്തെ യോഗത്തില്‍ സമിതി അംഗമായ ജോര്‍ജ് പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.  ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് വനിതാ കമ്മീഷന്‍റെ പരാതിക്ക് അടിസ്ഥാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; തന്ത്രിയുടെ വാദങ്ങൾ അംഗീകരിച്ച് കോടതി, 'രണ്ട് കേസുകളിലും പങ്കിന് തെളിവില്ല'
കേന്ദ്ര നീക്കത്തെ തടയാൻ നേറ്റിവിറ്റി കാർഡ‍് എന്ന് സർക്കാർ, എതിർത്ത് കോൺഗ്രസ്; കേരളം സ്വതന്ത്ര രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്ന് കെ സി ജോസഫ്