നിരോധിത മയക്കു ഗുളികകളുമായി രണ്ട് പേര്‍ പിടിയില്‍

By Web DeskFirst Published Mar 9, 2018, 2:32 PM IST
Highlights
  • 350 നിരോധിത മയക്ക് ഗുളികകൾ പിടികൂടി
     

കൊച്ചി: നിരോധിത മയക്കു ഗുളികകളുമായി രണ്ടുപേർ കൊച്ചിയിൽ എക്‌സൈസ് പിടിയിൽ. തേനി സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്നും 350 നിരോധിത മയക്ക് ഗുളികകൾ എക്‌സൈസ് പിടികൂടി.

click me!