ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

Published : Jan 12, 2018, 12:51 AM ISTUpdated : Oct 04, 2018, 07:51 PM IST
ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

Synopsis

ബംഗളൂരു: ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍  ബംഗളുരുവിൽ ഒരാൾ പിടിയിൽ. ഹൊസൂർ സ്വദേശി ഉമാശങ്കറിനെ ആർ ടി നഗറിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.  സ്‌ഫോടക വസ്തുക്കളുമായി ഒരു സംഘം ശബരിമലയിൽ എത്തിയിട്ടുണ്ടെന്നു ചൊവ്വാഴ്ചയാണ് ഇയാൾ പമ്പയിലെ ഹെൽപ് ലൈനിലേക് വിളിച്ചു പറഞ്ഞത്.  

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മകൻ തിമ്മരാജിനെ പമ്പയിൽ വച്ച് കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തിരുന്നു.  മകനുമായി തർക്കത്തിലായിരുന്നെന്നും മകനെ മനപ്പൂർവം കുടുക്കാൻ തെറ്റായ വിവരം നല്കിയതാണെന്നും ഉമാശങ്കർ പോലീസിനോട് സമ്മതിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഷ പോറ്റി മുതൽ രമ്യ ഹരിദാസ് വരെ; കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ടത് 9 സ്ത്രീകൾ; സ്ഥാനാർത്ഥികളും മണ്ഡലങ്ങളും
ശബരിമല സ്വർണക്കൊള്ള: ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി