ആര്‍സി ബുക്കടക്കം വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സംഘം പിടിയില്‍

Published : Oct 04, 2018, 11:34 PM IST
ആര്‍സി ബുക്കടക്കം വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സംഘം പിടിയില്‍

Synopsis

ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ്   ചെയ്തു. ഷാനവാസ്, ഫാത്തഹുദീന്‍, മുഹമദ് ഉനൈസ്,  സജാദ്  എന്നിവരാണ് പിടിയിലായത്. 

തിരുവനന്തപുരം: ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ്   ചെയ്തു. ഷാനവാസ്, ഫാത്തഹുദീന്‍, മുഹമദ് ഉനൈസ്,  സജാദ്  എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്നും വിവധ സ്ഥാപനങ്ങളുടെ   സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍, ആശുപത്രി രേഖകള്‍ തുടങ്ങിയവ കണ്ടെത്തി.  പ്രതികള്‍ മോഷണം അടിപിടിക്കേസുകളിൽ പ്രതികളാണ്.  ഒരു വാഹനത്തിന് രണ്ടുപേർ ആസി ബുക്കുമായി ഉടമസ്ഥാവകാശവുമായി വന്നത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്