കൊല്ലത്ത് ബ്ലേഡ് മാഫിയാ സംഘം യുവതിയുടെ കൈക്ക് വെട്ടി പരിക്കേല്‍പ്പിച്ചു

Published : Oct 04, 2018, 11:08 PM IST
കൊല്ലത്ത് ബ്ലേഡ് മാഫിയാ സംഘം യുവതിയുടെ കൈക്ക് വെട്ടി പരിക്കേല്‍പ്പിച്ചു

Synopsis

അഞ്ചലിൽ ബ്ലേഡ് മാഫിയയുടെ ആക്രമണം. യുവതിയുടെ കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. ഏരൂർ സ്വദേശി ശ്രീകലയ്ക്കാണ് വെട്ടേറ്റത്.

കൊല്ലം: അഞ്ചലിൽ ബ്ലേഡ് മാഫിയയുടെ ആക്രമണം. യുവതിയുടെ കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. ഏരൂർ സ്വദേശി ശ്രീകലയ്ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘം കയ്യടക്കിയിരുന്ന വീട്ടിൽ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി കയറി താമസിക്കാൻ ശ്രമിച്ച കുടുബത്തിന് നേരേയാണ് ആക്രമണം.  ഒരു വർഷം മുമ്പാണ് ബ്ലെഡ് മാഫിയ സംഘം കുടുബത്തെ വീട്ടിൽ നിന്ന് പുറത്താക്കി വീട് കയേറിയത്. കുടുബം അന്നു മുതല്‍ വിടിന്റെ കാർ പോർച്ചിലാണ് താമസിച്ച് വന്നിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കേസ് ഒഴിവാക്കാം, 10,000 രൂപ തരാം മകളെ വീട്ടിലേക്ക് വിട്'; അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടർ, പിന്നാലെ അറസ്റ്റ്
'ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് കൊണ്ട് മുഖത്തിടിച്ചു'; കാസർകോ‍ട് 5ഉം 13ഉം വയസുള്ള കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത, രണ്ടാനച്ഛൻ അറസ്റ്റിൽ