ഷാഫിയെ മർദിച്ചത് വിഷ്ണു വത്സനെന്ന ആരോപണത്തില്‍ കോൺഗ്രസ്‌ മാപ്പ് പറയണം,ഇല്ലെങ്കിൽ നേതാക്കളുടെ വീട്ടു പടിക്കൽ സമരം നടത്തുമെന്ന് കുടുംബം

Published : Oct 25, 2025, 08:29 AM IST
shafi parambil attack

Synopsis

ഷാഫിയെ മർദിച്ചത് വിഷ്ണു വത്സൻ എന്ന് കോൺഗ്രസ്‌ ആരോപണം ഉന്നയിച്ചിരുന്നു  

കോഴിക്കോട്:  പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് മർദ്ദനം ഏറ്റ സംഭവത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്‍റെ  കുടുംബം രംഗത്ത്. ആരോപണങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ മാപ്പ് പറയണമെന്ന്  പേരാമ്പ്ര സിപിഒ വിഷ്ണു വാത്സന്‍റെ  അമ്മ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍  ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ വീട്ടു പടിക്കൽ സമരം നടത്തും.സോഷ്യൽ മീഡിയയിൽ അപകീർത്തി പെടുത്തിയതിന് പോലീസിൽ പരാതി നൽകി.ഷാഫിയെ മർദിച്ചത് വിഷ്ണു വത്സൻ എന്ന് കോൺഗ്രസ്‌ ആരോപണം ഉന്നയിച്ചിരുന്നു.വിഷ്ണുവിന് എതിരെ സോഷ്യൽ മീഡിയയിലും പ്രചാരണം നടന്നു..േരാമ്പ്ര പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനാണ് ജിഷ്ണു വാത്സൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം
മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ