സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പിതാവ് സിഎം അബു അന്തരിച്ചു

Published : Jan 02, 2019, 12:37 AM ISTUpdated : Jan 02, 2019, 12:39 AM IST
സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പിതാവ് സിഎം അബു അന്തരിച്ചു

Synopsis

സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സിഎം അബു  അന്തരിച്ചു.

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സിഎം അബു  അന്തരിച്ചു. 70 വയസായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടക്കും.

ജമീല ഭാര്യയാണ്.  ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍) എന്നിവരാണ് മറ്റ് മക്കള്‍. റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ് എന്നവര്‍ മരുമക്കളാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു, ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ
'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?