ഫിഡൽ കാസ്ട്രോയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 02, 2018, 01:57 PM ISTUpdated : Oct 04, 2018, 05:11 PM IST
ഫിഡൽ കാസ്ട്രോയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ക്യൂബൻ വിപ്ലവ നായകനും മുൻ ഭരണാധികാരിയുമായ ഫിഡൽ കാസ്ട്രോയുടെ മൂത്ത മകൻ ഡോ. ഫിഡൽ ഡിയാസിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ്  സംശയിക്കുന്നതെന്ന് ക്യൂബയുടെ ഔദ്യോഗിക ദിനപത്രമായ 'ഗ്രാൻമ' റിപ്പോർട്ട് ചെയ്തു.

പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ കൂടിയായ  ഫിഡെലിറ്റോ വിഷാദരോഗിയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ക്യൂബൻ പ്രസിഡന്റിന്റെ ശാസ്‌ത്ര ഉപദേഷ്‌ടാവു കൂടിയാണ് ഡോ. ഫിഡൽ ഡിയാസ് കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത്ത ഡയസ് ബലാർട്ടിലുള്ള മകനാണ് കുഞ്ഞ് ഫിഡൽ എന്നറിയപ്പെട്ടിരുന്ന ഫിഡൽ ഡിയാസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'