കൊച്ചിയില്‍ മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം

Published : Jan 01, 2019, 05:29 PM IST
കൊച്ചിയില്‍  മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം

Synopsis

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം. മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. അഗ്നിശമന സേനയെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.  

കൊച്ചി: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം. മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. അഗ്നിശമന സേനയെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.

മൂന്നേക്കർ സ്ഥലത്ത് തീ പടർന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലേയ്ക്കു തീ പടരുന്നതിനും പുക വ്യാപിച്ചു ശ്വാസംമുട്ടൽ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. 

കൊച്ചി കോർപറേഷൻ, ആലുവ, തൃക്കാക്കര, അങ്കമാലി മുൻസിപ്പാലിറ്റികളിലെയും വടവുകോട്, പുത്തൻകുരിശ് 
പഞ്ചായത്തുകളിലെയും മാലിന്യം എത്തിക്കുന്നത് ബ്രഹ്മപുരം പ്ലാന്റിലേക്കാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല നെയ്യ് ക്രമക്കേട്: കൂടുതൽ വിവരങ്ങൾ പുറത്ത്; മിൽമയ്ക്ക് കരാർ നൽകിയതിലൂടെ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ കോടിയിലധികം രൂപ
ശ്രദ്ധിക്കുക; അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു