കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു

Web Desk |  
Published : May 10, 2018, 11:19 PM ISTUpdated : Jun 29, 2018, 04:21 PM IST
കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു

Synopsis

കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ റെക്സിൻ കടയിൽ നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. സംഭവം നടകുമ്പോൾ കെട്ടിടത്തിൽ ആളുകളില്ലാതത്തതിനാൽ വൻദുരന്തം  ഒഴിവായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം തട‍ഞ്ഞതിൽ നിയമ പോരാട്ടത്തിന് സർക്കാർ, ഹൈക്കോടതിയിൽ അപ്പീൽ നൽകി
'കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് പോലും നോക്കിയില്ല', നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം