രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കിയില്ല; അഞ്ച് ഉടമകളെ അറസ്റ്റ് ചെയ്തു

Published : Aug 19, 2018, 02:24 PM ISTUpdated : Sep 10, 2018, 01:34 AM IST
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കിയില്ല; അഞ്ച് ഉടമകളെ അറസ്റ്റ് ചെയ്തു

Synopsis

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്ന് അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. പ്രളയ ദുരന്തത്തിന് ശേഷം അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

ആലപ്പുഴ:രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ട് നല്‍കാത്ത അഞ്ച് ഉടമകളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബോട്ട് നല്‍കാത്ത കൂടുതല്‍ ഹൗസ് ബോട്ട് ഉമകള്‍ക്കെതിരെ കേസെടുത്തു. കരിചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
'ദുർബലരായ മനുഷ്യർ, ഞങ്ങളുടെ നേരെ കൈകൂപ്പി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുണ്ടായിരുന്നു'; കർണാടകയിലെ ബുൾഡോസർ നടപടിയിൽ പ്രതികരിച്ച് എ എ റഹീം