ജമ്മു കശ്‍മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു

Published : Aug 07, 2017, 09:51 PM ISTUpdated : Oct 05, 2018, 02:58 AM IST
ജമ്മു കശ്‍മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു

Synopsis

ജമ്മു കശ്‍മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ മച്ചിൽ മേഖലയിലാണ് നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തിരുന്നു.  ഈ വർഷം 22 നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകർത്തത്. 38 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പ്രകടനത്തിന്‍റെ പേരിൽ നടപടിയെടുക്കുന്നത് ക്രൂരമെന്ന് ഡീൻ കുര്യാക്കോസ്; 'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം'
118 എവിടെയെന്ന് ഗവർണർ ചോദിച്ചു, ഇപ്പോ 118 അല്ല, മൂന്നാം വട്ടം വിജയ് ലോക്ഭവനിലെത്തിയത് 120 ഉറപ്പിച്ച്! സർക്കാർ രൂപീകരിക്കാൻ അനുവാദം നൽകി ഗവർണർ