പ്രളയം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കിട്ടാതെ ആയിരങ്ങള്‍

Published : Oct 02, 2018, 09:17 AM ISTUpdated : Oct 02, 2018, 09:49 AM IST
പ്രളയം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കിട്ടാതെ ആയിരങ്ങള്‍

Synopsis

പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്ത ആയിരങ്ങള്‍ ഇനിയും സംസ്ഥാനത്തുണ്ട്.

ആലപ്പുഴ: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്ത ആയിരങ്ങള്‍ ഇനിയും സംസ്ഥാനത്തുണ്ട്.

വിവരങ്ങള്‍ നല്‍കുമ്പോഴുണ്ടായ ഡാറ്റാ എന്‍ട്രി പിഴവിന്‍റെ പേരിലാണ് പലയിടങ്ങളിലും ഒന്നരമാസത്തിലേറെയായിട്ടും പണം ജനങ്ങള്‍ക്ക് കിട്ടാത്തത്. ആലപ്പുഴ തലവടി വില്ലേജില്‍ മാത്രം മുന്നൂറ്റിയമ്പതിലേറെ പേര്‍ക്കാണ് ഇനിയും പണം കിട്ടാനുള്ളത്. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആട്ടിൻകുട്ടികളെ കാണാനില്ല, പരിസരത്ത് തെരഞ്ഞിട്ടും വിവരമില്ല, സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ
ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് വെള്ളം തടഞ്ഞു വച്ചതോടെ പ്രതിസന്ധിയിലായി ക‌ർഷകർ, കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങിയ നിലയിൽ, വ്യാപക പ്രതിഷേധം