വയനാട്ടില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Published : Oct 01, 2017, 11:29 AM ISTUpdated : Oct 05, 2018, 12:30 AM IST
വയനാട്ടില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Synopsis

വയനാട്: വയനാട്ടില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വടുവന്‍ ചാലിലെ ഹോട്ടലില്‍ നിന്ന്  ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 28 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. കൊല്ലത്ത് നിന്നും വിനോദ സഞ്ചാരത്തിനെത്തിയവര്‍ക്കാണ് വിഷബാധയേറ്റത്.

നാല് വിദ്യാര്‍ത്ഥികള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നു. വടുവന്‍ചാലിലെ സഫ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 900 കടന്നു; ഹൈഡ്രോ ഇലക്ട്രിക് തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; മലയാളികളെ കുറിച്ച് വിവരമില്ല