മീനില്‍ ഫോര്‍മലിന്‍ കലര്‍ത്തിയെന്ന് സംശയം; കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ പരിശോധന

Web Desk |  
Published : Jul 07, 2018, 09:16 AM ISTUpdated : Oct 02, 2018, 06:45 AM IST
മീനില്‍ ഫോര്‍മലിന്‍ കലര്‍ത്തിയെന്ന് സംശയം; കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ പരിശോധന

Synopsis

. വിശദ പരിശോധനയ്‌ക്കായി മീനുകളുടെ സാമ്പിള്‍ ശേഖരിച്ചു

കൊല്ലം: ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവന്ന മത്സ്യം പരിശോധിച്ചു. രാവിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്ന മത്സ്യത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദ പരിശോധനയ്‌ക്കായി മീനുകളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന്  കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം